അനന്തുകൃഷ്ണനുമായി ചേർന്ന് പ്രമീള ദേവി കമ്പനി രൂപീകരിച്ചതിന് തെളിവുകൾ | CSR Fund Scam
2025-02-10
0
അനന്തുകൃഷ്ണനുമായി ചേർന്ന് പ്രമീള ദേവി കമ്പനി രൂപീകരിച്ചതിന് തെളിവുകൾ. ഓഫർ തട്ടിപ്പ് കേസിൽ പ്രതി അനന്തുക്യഷ്ണനെ പരിചയമില്ലെന്ന ബിജപി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീളാദേവിയുടെ വാദം പൊളിയുന്നു